ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഫാത്തിമ അല്‍-ഫിഹ്രിയ്യ തുറന്ന വൈജ്ഞാനിക വഴി

by editor November 27, 2019July 5, 2026
November 27, 2019July 5, 2026
ഫാത്തിമ അല്‍-ഫിഹ്രിയ്യ തുറന്ന വൈജ്ഞാനിക വഴി

ഇസ്ലാമിക നാഗരികതയെയും അതിന്റെ നവോത്ഥാന യത്‌നങ്ങളെയും വൈജ്ഞാനിക സംഭാവനകള്‍ കൊണ്ട് പുഷ്‌കലമാക്കിയ അതുല്യ പ്രതിഭകളായ മഹിളാ രത്‌നങ്ങള്‍ ചരിത്രത്തിലെമ്പാടും വെളിച്ചം വീശി കടന്നുപോയിട്ടുണ്ട്. ദൈവിക ബോധനം വന്നുകൊണ്ടിരിക്കുന്ന ആദ്യനാളുകളില്‍ തന്നെ തന്റെ സമ്പത്ത് ഉപയോഗിച്ച് പ്രവാചകനെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തിയ നബി പത്‌നി ഖദീജ(റ), ഇസ്ലാമിക നിയമങ്ങളുടെ നാലിലൊന്ന് അടുത്ത തലമുറയെ പഠിപ്പിച്ച ആഇശ(റ)വില്‍ നിന്നും തുടങ്ങുന്നുണ്ട് ആ ചരിത്രം. പ്രസ്തുത പട്ടിക മുഴുവനും ഇവിടെ ഉദ്ധരിക്കല്‍ അപ്രാപ്യമാണ്.

എന്നാല്‍ ആ സംസ്‌കാരം പിന്‍തലമുറകള്‍ക്ക് കൈമാറിയ അനേകം മഹിളാ രത്‌നങ്ങളില്‍ തീര്‍ത്തും വ്യതിരിക്തമായ ചുവട്‌വെപ്പ് കൊണ്ട് ചരിത്രം എക്കാലവും ഓര്‍ക്കുന്ന ഒരു പേരുണ്ട്. ഫാത്തിമ അല്‍ ഫിഹ്രിയ്യ. ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി സ്ഥാപിച്ച ഒരു വനിതയുടെ പേരാണിത്. ഇസ്ലാമിക ശരീഅത്തും അതിന്റെ ശാഖകളിലെ വൈജ്ഞാനിക പര്യവേഷണങ്ങളും പുരുഷ സൃഷ്ടിയാണെന്നും സത്രീകളുടെ പക്ഷത്ത് നിന്നുള്ള സംഭാവനകള്‍ ഉണ്ടായിട്ടില്ലെന്നുമുള്ള തെറ്റിദ്ധാരണകള്‍ സെക്യുലറിസ്റ്റുകള്‍ വല്ലാതെ ഇക്കാലത്ത് പ്രചരിപ്പിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാനോ വിസമ്മതിക്കാനോ ഉള്ള തൊലിക്കട്ടി എന്നേ ഇതിനെ പറയാനാവൂ. അത്തരം ആരോപകര്‍ വായിക്കേണ്ട ചരിത്രമാണ് ഫാത്വിമ അല്‍ ഫിഹ്രിയ്യയുടേത്.

ടുണീഷ്യന്‍ വ്യാപാരിയും സമ്പന്നനുമായ മുഹമ്മദിന്റെ മകളാണ് മക്കളുടെ മാതാവ് (ഉമ്മുല്‍ ബനീന്‍) എന്നറി ഫാത്വിമ അല്‍ ഫിഹ്രിയ്യ. ഇവര്‍ സ്ഥാപിച്ച മൊറോക്കോയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന സര്‍വ്വകലാശാലയാണ് അല്‍ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റി. ക്രിസ്താബ്ദം 859ലാണ് ഇതിന്റെ സംസ്ഥാപനം. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതന സര്‍വ്വകലാശാലയാണ് അല്‍ഖറാവിയ്യീന്‍ എന്നാണ് യുനെസ്‌കോയുടെ രേഖകളിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും ഉള്ളത്. ആഫ്രിക്കന്‍ യൂറോപ്യന്‍ സര്‍വകലാശാലകളെ കുറിച്ച് പഠിച്ച ജാക്കസ് വെര്‍ഗറും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ആധുനിക തുനീഷ്യയിലെ ഖൈറുവാനില്‍ നിന്ന് മൊറോക്കോയിലെ ഫെസ്സിലേക്ക് കുടിയേറിയ സമ്പന്നനായ കച്ചവടക്കാരന്റെ പണ്ഡിത പ്രതിഭയായ മകള്‍ക്ക് അനന്തരാവകാശമായി കിട്ടിയ സ്വത്ത് ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തെ ഒന്നാമത്തെ സര്‍വകലാശാലയാണ് ഇത്.

പിതാവിന് രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. സഹോദരി മറിയവും ദൈവപ്രീതി കാംക്ഷിച്ച് ഓരോ മസ്ജിദുകള്‍ പണിയാന്‍ തീരുമാനിച്ചു. മറിയം പണിത മസ്ജിദ് പിന്നീട് അന്തലൂസ് മസ്ജിദ് എന്നറിയപ്പെട്ടു. ഫാത്തിമ ഫിഹ്രിയ്യ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം കൂടി ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടൊപ്പം ഒരു സര്‍വകലാശാല കൂടി പണിതത്. തന്റെ നാടായിരുന്ന ഖൈറുവാന്‍ എന്ന പേര് തന്നെ സര്‍വകലാശാലക്ക് നല്‍കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളായ മത തത്വശാസ്ത്രം,അറബി സാഹിത്യം, മാലികി മദ്ഹബ് പ്രകാരം ഉള്ള കര്‍മ്മ ശാസത്ര കിതാബുകള്‍ തുടങ്ങിയവയോടൊപ്പം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ ആസ്‌ട്രോളജി, ജിയോളജി, കെമിസ്ട്രി, മെഡിസിന്‍ മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടാനായി മത ഭേദമന്യേ എല്ലാവരും അവിടേക്ക് ഒഴുകി.

ഭുവന പ്രശസ്തനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, ഭൂമിശാസ്ത്രകാരനായ മുഹമ്മദ് ഇദ്രീസി, തത്വശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്‌നു റുഷ്ദ്, യഹൂദ ചിന്തകനും ഭിഷഗ്വരനുമായ മൈമോനിഡിസ് തുടങ്ങിയവര്‍ സര്‍വ്വകലാശാലയിലെ വിശ്വപ്രസിദ്ധരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രധാനികളാണ്. വൈജ്ഞാനിക പൈതൃകത്തിന്റെ ഇസ്ലാമിക പാതയില്‍ ജ്വലിച്ചുനിന്ന അനേകം ഫാത്തിമ ഫിഹ്രിമാര്‍ ചരിത്രത്തില്‍ നിറശോഭ പരത്തി കടന്നുപോയിട്ടുണ്ട്. 12 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു സര്‍വകലാശാല വളര്‍ത്തിയെടുത്ത മഹതിയുടെ ജീവിതവും ദീര്‍ഘവീക്ഷണവും ആത്മാര്‍പ്പണവും ആധുനിക തലമുറക്ക് ഏറെ പാഠം നല്‍കുന്നുണ്ട്.

0 comment
FacebookTwitter
previous post
മതവും രാഷ്ട്രവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സംസ്‌കാരമാണ് ഇസ്‌ലാം
next post
ദൈവം കഅ്ബയിലോ?

Related Articles

റമദാൻ ആശംസകൾ അറിയിച്ച് സ്പാനിഷ് ഫുട്ബോൾ താരം

April 21, 2022

പ്രവാചകന്റെ ദാമ്പത്യം

December 1, 2019

ഇസ്രായേല അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന ഫലസ്തീന് സഹായം നല്‍കി പോര്‍ച്ചുഗീസ്...

May 17, 2019

വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച്...

February 15, 2022

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

ജീവൻ പണയം വെച്ച് പെൺകുട്ടിയെ രക്ഷിച്ചു; സഹജീവിസ്നേഹത്തിന്റെ പ്രതിരൂപമായി പേര്...

February 24, 2022

മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യം

April 30, 2020

അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്; ഹജ്ജ് യാത്രക്കിടയില്‍ മാല്‍ക്കം എക്‌സ്

August 3, 2019

ഇസ്‌ലാമിക് കാള്‍ സെന്‍റര്‍

November 27, 2018

‘പാപമോചനവും സമാധാനവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ’: ഉംറ നിർവ്വഹിക്കാൻ...

April 13, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media