ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

നോമ്പ്‌ മതസാഹോദര്യത്തിന്റയും കൂട്ടായ്മയുടെയും പ്രതിഫലനമാണ്; കെ അജിത

by editor May 28, 2019July 5, 2026
May 28, 2019July 5, 2026
നോമ്പ്‌ മതസാഹോദര്യത്തിന്റയും കൂട്ടായ്മയുടെയും പ്രതിഫലനമാണ്; കെ അജിത

നോമ്പിനെക്കുറിച്ച് ഓർക്കുമ്പോൾ അയൽ വീടുകളിൽ നോമ്പുതുറക്കാൻ പോവുന്ന കുട്ടിക്കാലമാണ് മനസ്സിൽ വരുക. വീടിന് ചുറ്റും മുസ്ലിം സഹോദരങ്ങളുടെ വീടുകളായിരുന്നു. നമ്മൾക്ക് നോമ്പില്ലെങ്കിലും അവരെല്ലാം ഇടക്കിടെ നോമ്പുതുറക്ക് വിളിക്കും. എല്ലാവരും ചേർന്ന് വലിയ തളികയിൽനിന്ന് കൈയിട്ടെടുത്ത്‌ കഴിക്കുന്നതാണ് അന്നത്തെ അനുഭവങ്ങളിൽ ഒളിമങ്ങാതെയുള്ളത്. നെയ്ച്ചോറും ഇറച്ചിക്‌കറിയും ഒക്കെയായിരിക്കും വിഭവം. അവിടെ മത വേദങ്ങളോ പ്രായ ഭേദങ്ങൾ ഒന്നുമുണ്ടാവില്ല. പെരുന്നാളും ഇതുപോലെ എല്ലാവരും ഒത്തുചേർന്ന് ആഘോഷിക്കുന്ന ദിവസമാണ്. നക്സൽ പ്രവർത്തനങ്ങളെ തുടർന്ന് ജയിലിലായപ്പോൾ പെരുന്നാൾ ദിനം സ്പെഷ്യൽ വിഭവം കിട്ടിയത് ഓർക്കുന്നുണ്ട്. പോരാട്ടങ്ങളിൽ സഹപ്രവർത്തകനായ ടിപി.യാക്കൂബിനെ വിവാഹം ചെയ്ത ശേഷമുണ്ടായ നോമ്പുകാലങ്ങളാണ് പിന്നീടുള്ളത്. കോഴിക്കോട് പുരാതന മുസ്ലിം
കുടുംബമായിരുന്നു അവരുടെത്. വിപ്ലവവിവാഹത്തോട് തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. മോൾ പിറന്ന ശേഷം പതിയെ വിളിക്കാനും വീട്ടിലേക്ക് ക്ഷണിക്കാൻ തുടങ്ങി അങ്ങനെ നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ പോവുമായിരുന്നു. ഞാൻ നോമ്പെടുക്കില്ലങ്കിലും എല്ലാവരും ഒരുമിച്ചു തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും മെല്ലാം. ഇന്നുവരെ നോമ്പുടുക്കാതിരികാൻ കാരണം ഒരു മതത്തിന്റെയും ഒരാചാരവും ‘ജീവിതത്തിൽ പാലിച്ചുപോന്നിട്ടില്ലെന്നതുകൊണ്ടാണ്. എന്നാലും എനിക്കറിയാം നോമ്പ്‌ മതസാഹോദര്യത്തിന്റയും കൂട്ടായ്മയുടെയും പ്രതിഫലനമാണ്. പ്രത്യേകിച്ച് ഇഫ്താർ സംഗമങ്ങൾ. മറ്റുള്ളവരുടെ ആഘോഷങ്ങളിൽ. നമ്മുടേതെന്ന പോൽ പങ്കുചേരുമ്പോഴാണ് അവയെല്ലാം കൂടുതൽ മധുരിതമാവുന്നത്. അങ്ങനെയുള്ള കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും ധന്യമുഹൂർത്തങ്ങളാവട്ടെ ഒരോ നോമ്പുകാലം

0 comment
FacebookTwitter
previous post
വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സൻമാർഗ ജീവിത സംസ്ക്കരണത്തിനുതകുന്നത് ? ;
next post
വ്രതാനുഷ്ഠാനത്തിലൂടെ ഈശ്വരാംശത്തെ കൂടുതൽ ഉൾക്കൊള്ളാനാകുന്നു; കണ്ഠരര് മഹേശ്വരര് മോഹനർ

Related Articles

ഖുര്‍‌ആന്‍ ദൈവത്തിന്റെ നിത്യ സാന്നിധ്യം

November 27, 2018

ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ല..

October 2, 2019

നോമ്പു നോറ്റാൽ രണ്ടുണ്ട് കാര്യം:സി.രാധാകൃഷ്ണൻ

May 18, 2019

ഉള്ളവൻ ഇല്ലാത്തവനെ വേദന തിരിച്ചറിയുക നന്മയുടെ നാളുകൾ; കെ.ജി മാർക്കോസ്

May 18, 2019

മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിമാവുകയെന്നത് വിപ്ലവ പ്രവര്‍ത്തനമാണ്:...

September 13, 2019

ഇതിന് സമാനമായ ഒരു മതശാസന മറ്റ് ഒരു മതത്തിലുമില്ല; പന്ന്യൻ...

June 4, 2019

ഇരു ലോകങ്ങളെയും ചേര്‍ത്തുനിര്‍ത്താനുള്ള ഇസ്‌ലാമിന്റെ ശേഷി വലിയൊരു ആകര്‍ഷണം തന്നെയാണ്.

June 29, 2019

നമ്മുടെ കൈയിൽ കൂടുതലുള്ള പണം സമയം ബുദ്ധി അറിവ് സ്നേഹം...

June 4, 2019

ദിവാൻ ചന്ദ് ശർമ്മ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്…

October 25, 2019

തീവ്രവാദ പ്രശ്‌നങ്ങള്‍ക്കും കാരണം പാശ്ചാത്യ ശക്തികൾ

June 7, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media