നാഗരികത

ഉദ്ധരണികള്‍

നാഗരികത

എം. എന്‍ റോയി

 Historical Role of Islam

  മുസ്‌ലിംകളില്‍ നിന്നും പാഠം പഠിച്ചതിന്റെ ഫലമായി യൂറോപ്പ് ആധുനിക നാഗരികതയുടെ നോതാവായി. ഇന്നും അവളുടെ ഏറ്റവും ശ്രേഷ്ഠരായി സന്തതികള്‍ അവളുടെ കടപ്പാടില്‍ ലജ്ജിതരല്ല. നര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിക സമസ്‌കാരത്തില്‍ നിന്നും പൂര്‍ണ്ണമായി ഫലം അനുഭവിക്കുവാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഇന്ത്യ ഒരു പുനരുത്ഥാനത്തിന്റെ വക്കത്ത് എത്തിയിട്ടുണ്ട്. അത്‌കൊണ്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒന്നുപോലെ മാനവ ചരിത്രത്തിന്റെ സ്മരണീമയായ ഈ അധ്യായത്തില്‍ നിന്നും പ്രചോദനം നേടാം.