വ്യക്തിത്വം

നബി വചനങ്ങള്‍

നബിയുടെ രൂപഭാവങ്ങള്‍

ബറാഅ്ബനു ആസിബ് (റ) നിന്ന് നിവേദനം നബി (സ) ഒത്ത ശരീരവും വിരിഞ്ഞ ചുമലുകളുള്ളവരുമായിരുന്നു. അദ്ദേഹത്തിന് ചെവിക്കുറ്റിവരെ മുടിയുണ്ടായിരുന്നു. അദ്ദേഹത്തേക്കാള്‍ സൗന്ദര്യമുള്ള ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല

( സഹീഹുല്‍ ബുഖാരി )

നബിയുടെ ആഹാരരീതി

അബൂ ഹുറൈറ: പ്രവാചകന്‍ ഒരു ഭക്ഷണത്തെയും തീരെ കുറ്റപ്പെടുത്തിയിട്ടില്ല ഇഷ്ടപെട്ടാല്‍ ഭക്ഷിക്കും ഇല്ലെങ്കില്‍ ഭക്ഷിക്കാതിരിക്കും

( മുസ്‌ലിം )