മുഹമ്മദ്‌ നബി

'ജീവിതത്തില്‍ ഒരിക്കല്‍ പോലും മുഹമ്മദ്‌ ദിവ്യത്വമോ അത്ഭുതസിദ്ധികളോ അവകാശപ്പെട്ടില്ല. മറിച്ച്,ജനകള്‍ക്ക് ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുവാന്‍ ദൈവം നിയോഗിച്ചയച്ച ദൂതന്‍ മാത്രമാണ് താന്‍ എന്ന് സ്പഷ്ടമാകുവാനാണ് അദ്ദേഹം അത്യുത്സാഹം കാണിച്ചത് ... ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടം നിലനിന്ന ഒരു മത പ്രസ്ഥാനത്തെയും ചരിത്രത്തിന്ന് പരിചയമില്ല ഇസ്‌ലാം പതിമൂന്നു നൂറ്റാണ്ടുകളെ അതിജീവിച്ചു എന്ന് മാത്രമല്ല പ്രതിവര്‍ഷം പുതിയ അനുയായികളെ നേടികൊണ്ടിരിക്കുകയും ചെയ്യുന്നു.'