വിശ്വാസ സംഹിത

അറബികള്‍ ലോകത്തിനു പുതിയൊരു സംസ്കാര വിശേഷം പ്രദാനം ചെയ്തു.ഇന്നും ലോകത്ത് അതിശക്തമായ ചൈതന്യത്തോടെ നിലനില്‍ക്കുന്ന ഒരു വിശ്വാസ സംഹിതയും അവര്‍ സ്ഥാപിച്ചു. ആ അറേബ്യന്‍ കൈത്തിരി കൊളുത്തിയ മനുഷ്യന് മുഹമ്മദല്ലാതെ മറ്റാരും ആയിരുന്നില്ല.