കിം പോസ്റ്റല്‍ ലൈബ്രറി

"പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക.പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാവരുത് (ഖുര്‍ആന്‍-5:2). നിഷിദ്ധതയുടെയും അനുവദനീയതയുടെയും അതിരടയാളങ്ങള്‍ നിര്‍ണയിക്കുന്ന, സത്യാസത്യ സരണികള്‍ കാണിച്ചുതരുന്ന,സന്മാര്‍ഗ്ഗിക നിര്‍ദേശങ്ങള്‍ നല്‍കുന്ന,ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിക്കുന്ന, ജീവിത വിജയത്തിന്റെ വഴികള്‍ ചൂണ്ടികാണിക്കുന്ന അടിസ്ഥാന പ്രമാണമേതെന്നറിയാന്‍ ബന്ധപെടുക  KIM,P.B.NO:48,CALICUT,673001, CALL :9497458645,0495-2724510,