അള്ളാഹു ഏകന്‍

 പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.

അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.

അവന്‍ പിതാവോ പുത്രനോ അല്ല.

അവനു തുല്യനായി ആരുമില്ല.

 (ഖുര്‍ആന്‍ അധ്യായം അല്‍ഇഖ്‌ലാസ്വ് ,സൂക്തം 1-4)