പ്രബന്ധ മത്സരം

ഇസ്‌ലാമിലെ കുടുംബ സങ്കല്‍പത്തെ ആസ്പദമാക്കി ഡയലോഗ് സെന്‍റര്‍ കേരള മുസ്‌ലിംകല്ലാത്ത സഹോദരങ്ങള്‍ക്ക്‌ വേണ്ടി 'കുടുംബം ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന വിഷയകമായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 30000,20000,10000 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും.കൂടാതെ ശ്രേദ്ധേയമായ 10 പ്രബന്ധങ്ങള്‍ക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും.

 പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2017 ജൂണ്‍ 15നകം പേര്,പൂര്‍ണ്ണ വിലാസം,പിന്‍കോഡ്,ഫോണ്‍ നമ്പര്‍,എന്നിവ 9495808689,9020408689 എന്നിവയില്‍ ഏതെങ്കിലും ഒരു നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യുക.essaycomp2017@gmail.com എന്നതിലേക്കും മെസ്സേജ് അയക്കാവുന്നതാണ്.