ഏകദൈവവിശ്വാസം ബൈബിളില്‍

ഞാനല്ലാതെ വേറെ ദൈവം നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവക്ക് മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

     (ബൈബിള്‍ പുറപ്പാട് 20: 4,5)