സാഹോദര്യം

ഞാൻ പല രാജ്യങ്ങളിലെയും മുസ്‌ലിംകളുമായി ഇടപഴകിയിട്ടുണ്ട്.അവർക്കു തമ്മിൽ വ്യത്യാസമില്ല .രാഷ്ട്രീയമായോ ,വർഗ്ഗീയമായോ, ഭാഷാപരമായോ, സാമ്പത്തികമായോ ഉള്ള ഭേദബുദ്ധി ഇല്ല.ആഹാരം കഴിക്കുമ്പോൾ ധനികനെന്നോ ഭേദബുദ്ധിയില്ല.അദ്ഭുതകരമായ സഹോദരബന്ധം.മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നവരെ ഞാൻ എതിർത്തിട്ടുണ്ട്.യഹോവ എനിക്ക് കഴിവ് തരുന്ന കാലം വരെ ഞാൻ ഇസ്‌ലാമിനും അബ്ദുല്ലയുടെയും ആമിനയുടെയും മകനുവേണ്ടി വാദിക്കും.