ഒത്തുചേരല്‍

കോഴിക്കോട്: ഡയലോഗ് സെന്റർ കേരളയും കിം പോസ്റ്റൽ ലൈബ്രറിയും സംയുക്തമായി  19 /02 /2017 (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് ലൈബ്രറി വായനക്കാരുടെ ഒത്തുചേരൽ നടത്തുന്നു.മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും എന്ന വിഷയം കേന്ദ്രികരിച്ചു ചർച്ച നടക്കും.താല്പര്യമുള്ളവര്‍ ബന്ധപെടുക.0495 2724510 /9497 45 86 45