സമാനത

 • നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല.  അവന്‍ പരമ കാരുണികന്‍. ദയാപരന്‍.

   ( വിശുദ്ധ ഖുര്‍ആന്‍ അധ്യായം അല്‍ബഖറ സൂക്തം 163)


  [+]

 • സര്‍വ്വചരാചരങ്ങളിലും നിഗൂഢനായി വര്‍ത്തിക്കുന്ന ദൈവം ഏകനാകുന്നു. സര്‍വ്വവ്യാപിയായ അവന്‍ സര്‍വ്വ ഭൂതങ്ങളുടെയും അന്തരാത്മാവാണ്

      (ശ്വേതാശ്വതരോപനിഷത്ത് 6:11)


  [+]

 • ദൈവം ഒരേയൊരുവന്‍ മാത്രമാകുന്നു. രണ്ടാമതൊരുവന്‍ ഇല്ല. 

   

  [+]

 • അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്.

  കണ്ണുകള്‍ക്കൊന്നും...[+]

 • ഞാനല്ലാതെ വേറെ ദൈവം നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവക്ക് മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ...[+]

 • ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല. 

       (ബൈബിള്‍ ആവര്‍ത്തനപുസ്തകം 32: 39)


  [+]

 •  പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.

  അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.

  അവന്‍ പിതാവോ പുത്രനോ അല്ല.

  അവനു തുല്യനായി ആരുമില്ല.

   (ഖുര്‍ആന്‍ അധ്യായം അല്‍ഇഖ്‌ലാസ്വ്...[+]

 • ''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്‍റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി.

  [+]

 • ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി.

  [+]