സാമ്പത്തിക പ്രവര്‍ത്തനം

തൊഴില്‍, കൃഷി, ഉല്‍പാദനം, കച്ചവടം, സേവനം തുടങ്ങി എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും മാനവിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഓരോന്നിന്റെ മഹത്വവും സാമൂഹിക സാമ്പത്തിക പ്രസക്തിയും ഊന്നിപ്പറഞ്ഞ്, ഭൗതിക പാരത്രികവിജയത്തിന്റെ മാനദണ്ഡമായി കണ്ട് അവയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.